'ഹിന്ദു മഹാപഞ്ചായത്തില്‍' വര്‍ഗീയ വിഷം ചീറ്റിയ സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ കേസ്
ഇന്ത്യയില്‍ എപ്പോഴെങ്കിലും ഒരു മുസ്ലിം പ്രധാനമന്ത്രി വരുമെന്നായാല്‍ നമ്മള്‍ ആയുധം കയ്യിലെടുക്കണമെന്നാണ്' ഗാസിയാബാദിലെ ദസ്‌നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായ നരസിംഹാനന്ദ് ആഹ്വാനം ചെയ്തത്.